afterlife
Monday, November 11, 2013
Photos from Pma Nasar Doha's post in Freethinkers-സ്വതന്ത്രചിന്തകര്‍
Back to Album
Like
Comment
Tag Photo
Pma Nasar Doha
Freethinkers-സ്വതന്ത്രചിന്തകര്‍
Like
·
·
Unfollow Post
·
Share
·
Edit
·
Promote
·
October 28
Padma Kumar
likes this.
Sanju Krishnan
veroru janmam undennu parayan thankalude kayyil enta theliv
October 28 at 7:21pm
via
mobile
·
Like
·
4
കാല ഭൈരവൻ
ഉണ്ടെന്നു തെളിയിക്കാന്‍ എന്ത് കോപ്പ ഉള്ളത്? ആ പൊത്തകം അല്ലാതെ?
October 28 at 7:22pm
·
Like
·
33
Santhosh Kumar K
അങ്ങിനെ എങ്കില്‍ പുനര്‍ജനിച്ച ഒരു പത്തു പേരുടെ പേര് പറയണം..പേര് മാത്രം പോര തെളിവും
October 28 at 7:25pm
·
Like
·
7
Babus Mry
nasar bhai uda joke
October 28 at 7:27pm
·
Like
·
1
Chandramohan K Kidave Kidave
Ee Mathangaluteyellam Kochu pusthakangalil parayunna karyangalku viswasayogyamaya valla thelivukalumundo?
October 28 at 7:30pm
·
Edited
·
Like
·
3
Vijeesh Puliyoor
Ha ha... Ba ba ba ba.....
October 28 at 7:31pm
via
mobile
·
Like
·
1
തത്തമംഗലം മുത്തുരാജ്
nasaru poya?
October 28 at 7:31pm
·
Like
·
1
Nikesh Narayan
ഇത് കൊള്ളാം, നിങ്ങൾ പറയുന്ന ഉടായ്പ്പോക്കെ ഇല്ല എന്ന് തെളിയിക്കാൻ നമ്മള് വരണോ?
October 28 at 7:33pm
·
Like
·
21
Abhayankar Abhay
ഈ ജീവിതത്തിനു ശേഷം പങ്കിലക്കാട്ടിലെ മാളത്തിൽ ഡിങ്കൻ നമ്മളെയെല്ലാവരെയും ഒരുമിച്ച് കൂട്ടില്ല എന്ന് പറയാൻ ഡിങ്കോയിസ്റ്റ് അല്ലാത്തവർക്ക് എന്ത് തെളിവാണ് ഉള്ളത്
October 28 at 7:33pm
·
Like
·
11
Pma Nasar Doha
മരണാനാന്തരം ജീവിതം ഉണ്ടെന്നു പറയുന്ന മതങ്ങളെ വിട്ടേക്കൂ .......
മുന്‍കൂട്ടി അനുവാദം ചോദിക്കാതെ ഇവിടെ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഇനിയും സൃഷ്ടിക്കപെടാന്‍ സാധ്യത എന്നത് തള്ളികളയാന്‍ ആവില്ലല്ലോ ദുര്‍ബലരായ മനുഷ്യനെ സംബന്ധിച്ച ടത്തോളം ...ഈ യുക്തിപരമായ ചോദ്യമാണ് പോസ്റ്റിന്റെ മര്‍മ്മം .
October 28 at 7:40pm
·
Like
·
1
Male-Chauvinist Vithukaala
ചത്തു കഴിഞ്ഞും പൂശാൻ കിട്ടുമെന്ന് തെളിയിക്കാൻ, ഊളത്തരം നിറച്ച ഏതെങ്കിലും കോമിക് ഫുത്തകം അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ?
October 28 at 7:40pm
·
Like
·
4
Ex Koya
തെളിവില്ല എന്നത് തന്നെയാണ് ഒരു കാര്യം ഇല്ല എന്നതിനുള്ള തെളിവ് .
Absense of evidence is the evidence for absence of something.
പുനർജീവിതം ഉണ്ട് എന്നതിന് തെളിവില്ല.
October 28 at 7:41pm
via
mobile
·
Edited
·
Like
·
10
Anoop Raghavan
ഞാന്‍ ഒരു കല്ല് മുകളിലേക്ക് എറിയാം , ഒരു കൂട്ടര്‍ കല്ല് താഴെ വീണാല്‍ പുനര്‍ജ്ജന്മം ഉണ്ട് എന്ന് തര്‍ക്കിക്കും' വേറൊരു കൂട്ടര്‍ കല്ല് താഴെ വീണാല്‍ പുനര്‍ജ്ജന്മം ഇല്ല എന്നും തര്‍ക്കിക്കും.. ബട്ട് ഒരു യുക്തിവാദി .. കല്ല് മുകളിലേക്ക് ഇട്ടാല്‍ താഴെ വീഴും എന്ന് മാത്രമേ തര്‍ക്കിക്കൂ
October 28 at 7:44pm
·
Like
·
9
Shiji TA
ഞാൻ പറയുന്നു ഭൂമിയിൽ നിന്നും 8284858587892813576847.876231 പ്രകാശവർഷം അകലെ "രിപംബ്ലാങ്ക്ഗനും" എന്ന ഗ്രഹമുന്ടെന്നും ഇവിടെ നടന്നുകൊണ്ട് നില്ക്കുന്ന തലകുത്തനെയുള്ള സുനികന്മാർ എന്ന ജീവികൾ ഉണ്ടെന്നു.. ..ഇവർ കലുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്....മൂക്കുകൊണ്ടാണ് കേള്ക്കുന്നത്...(മൂക്ക് കാലിന്മേലനുള്ളത്), നടക്കുന്നതനെങ്കിലോ തല കൊണ്ടും ....ഇവിടെ സ്ത്രീകൾ പുരുന്ഷന്മാരും, പുരുഷന്മാർ സ്ത്രീകളുമാനെന്നു....അല്ല എന്ന് തെളിയിക്കാൻ താങ്കളുടെ പക്കല തെളിവ് എന്തെങ്കിലും ഉണ്ടോ?
October 28 at 7:44pm
·
Edited
·
Like
·
8
Pma Nasar Doha
ശാസ്ത്രീയ മായ തെളിവില്ല എന്നത് കൊണ്ട് നമ്മുടെ "യുക്തിയെ" നിഷേധിക്കാനാവുമോ...?
October 28 at 7:44pm
·
Like
·
1
Padma Kumar
ATIPOLY CHODHYAM... UNDENNU PARAYAAN ENDHENGHILUM THELIVUNDO Mr. NASAR....
October 28 at 7:46pm
·
Like
·
2
Sreekumar Thenayath
//ശാസ്ത്രീയ മായ തെളിവില്ല എന്നത് കൊണ്ട് നമ്മുടെ "യുക്തിയെ" നിഷേധിക്കാനാവുമോ...?// യുക്തിയോ.. നല്ല തമാശ ... എന്ത് യുക്തി പ്രയോഗിച്ചാണ് താങ്കള്‍ ഈ മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം ...
October 28 at 7:49pm
·
Like
·
6
Padma Kumar
SAASTHREEYAMAAYA THELIVILLA.... NABHI YUTE KAALANGALKKU MUNP PADMAKUMAR ENNORU PRAVAACHAKAN UNDAAYIRUNNU... VISWASIKKAAMO....?
October 28 at 7:51pm
·
Like
·
2
Shaheer Ahmad
cinemayku pattiya vishayama punarjanmam
October 28 at 7:51pm
via
mobile
·
Like
·
1
Shaheer Ahmad
frds join my group
https://m.facebook.com/groups/420727231315762?refid=27
Unbeliever's World
I CANNOT TEACH ANYBODY ANYTHING, I ONLY MAKE THEM THINK. :SOCRATES Its A In
...
See More
October 28 at 7:51pm
via
mobile
·
Like
·
1
Vine Eth
കൊയാ എന്താരാൺ ഈ യുക്തി
October 28 at 7:53pm
via
mobile
·
Like
·
2
Maheen NA
ഉണ്ട് എന്നതിനും തെളിവില്ലല്ലോ. അങ്ങനെ നോക്കുമ്പോ ഇല്ലാത്തതിന് എന്ത് തെളിവാ കിട്ടുക?
October 28 at 7:54pm
·
Like
Padma Kumar
Ithu Punarjanmathinte Bhaagam Aano... Naasar kka...
October 28 at 8:00pm
·
Edited
·
Like
·
1
Pma Nasar Doha
പത്മ കുമാര്‍ക്കാ മതത്തെ വിട്ടേക്കൂ ...നിങ്ങളുടെ ന്യായമായ മറുപടി കിട്ടാനാണ് ഈ മനം തുടിക്കുന്നത് .......
October 28 at 8:03pm
·
Like
·
1
തത്തമംഗലം മുത്തുരാജ്
മറുപടി ഇഷ്ടം പോലെ കിട്ടിയില്ലേ.
October 28 at 8:04pm
·
Like
·
2
Padma Kumar
illatha onnine kurichariyaan manam ingane thutikkano....?
October 28 at 8:06pm
·
Like
·
1
Sandu Eyyal
Ngalu bayankara ithalo...
October 28 at 8:21pm
via
mobile
·
Like
·
1
Ka Sandeep
ഉണ്ട് എന്നതിനല്ലേ തെളിവ് വേണ്ടത്.
October 28 at 8:28pm
·
Like
·
4
Lal Pookkottur
ഇത് വല്ലാത്ത കഥ തന്നെ അതിനും ഞമ്മള് തെളിവ് തരണോ ? ദൈവത്തിനും ഞമ്മള് തെളിവ് നൽകണം,ആത്മാവിനും ഞമ്മള് തെളിവ് നൽകണം, ചെകുത്താനും ഞമ്മള് തെളിവ് നൽകണം, ഇപ്പൊ പരലോക ജീവിതത്തിനും ഞമ്മള് തെളിവ് നൽകണം,...... !!!!
October 28 at 8:37pm
·
Like
·
9
Maheen NA
കഥ അവര് പറയും, തെളിവ് നമ്മ കൊടുക്കണം.
October 28 at 8:38pm
·
Like
·
7
Prigil G Pillai
ഈ കളി മടുത്തു, ഇനി നീ എണ്ണ് ഞാനൊളിക്കാം
October 28 at 8:48pm
·
Like
·
9
Adith KL
ABSENCE OF EVIDENCE IS EVIDENCE OF ABSENCE....
October 28 at 9:15pm
·
Like
·
3
Shihabudeen Mather
മുന്‍ജന്മം ഉണ്ട് എന്ന് പോസ്റ്റുമാന് വിശ്വാസമില്ലാത്തത് അങ്ങനെ വിശ്വസിക്കാന്‍ പാടില്ലെന്ന് ഒരു മതം പറയുന്നത് കൊണ്ടാണ്. പുനര്‍ജ്ജന്മം ഇല്ലെന്ന് യുക്തിവാദികള്‍ പറയുന്നത് അത് അന്ധവിശ്വാസമായത് കൊണ്ടാണ്. (തെളിവ് തരേണ്ടത് ഒരു കാര്യം ഉണ്ട് എന്ന് പറയുന്നവരുടെ ബാധ്യതയാണ് )
October 28 at 9:26pm
·
Like
·
7
Pma Nasar Doha
ജീവന്‍ ഉണ്ടെന്നതിനു ശാസ്ത്രീയ മായ തെളിവ് എന്താണ് ഉള്ളത് ...?അഭൌതികമായ ആ പ്രതിഭാസം ഉണ്ടെന്നു എന്നിട്ടും നമ്മള്‍ വിശ്വസിക്കുന്നില്ലേ ......?
October 28 at 9:33pm
·
Like
Shihabudeen Mather
ജീവന്‍ ഇത് വരെയുമുള്ള അറിവ് വെച്ച് ഒരു ഭൌതിക പ്രതിഭാസമാണ്. നമ്മുടെ ആകാശഗംഗയില്‍ തന്നെയുള്ള ആയിരക്കണക്കിന് കോടി ഭൌമ സമാന ഗ്രഹങ്ങളില്‍ ചിലതിലെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വസ്തുവിന് ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ എന്ന് മൂന്നാം ക്ലാസിലെ കുട്ടികളുടെ പാഠപുസ്തകത്തില്‍ ഉണ്ട്. തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞാല്‍ കുട്ടികള്‍ അത് തരാന്‍ സാധ്യത ഉണ്ട്.
October 28 at 9:47pm
·
Edited
·
Like
·
20
Maheen NA
തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞാല്‍ കുട്ടികള്‍ അത് തരാന്‍ സാധ്യത ഉണ്ട്. >>>>>
October 28 at 9:42pm
·
Like
·
4
Pratish Nair
Pma Nasar Doha there is no evidence to say bigfoot or santa clause are real........so we say they are not real...........we cant say something is not real by providing evidence for its absence.........absence of evidence is the evidence of absence........i cant prove that you dont have an invisible kettle in your hand. but if you claim so then you should provide evidence.......being .unable to do so makes your claim false...........so i reject the concept of afterlife since there is no proof........got it ??????
October 28 at 9:46pm
·
Like
·
1
Nikesh Narayan
ശാസ്ത്രീയ മായ തെളിവില്ല എന്നത് കൊണ്ട് നമ്മുടെ "യുക്തിയെ" നിഷേധിക്കാനാവുമോ...?//
ഈ യുക്തി ചിന്താശക്തി ഒക്കെ തലച്ചോറിന്റെ പ്രവര്ത്തനം കൊണ്ടുണ്ടാകുന്നതാണ് എന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപെട്ടിട്ടുണ്ട്. FMRI എന്നാ ഒരു ഉപകരണം തലയില ഘടിപ്പിച്ചാൽ മതി ഇതൊക്കെ നേരിട്ട കാണാം
October 28 at 9:50pm
·
Like
·
3
Samith Kv Samithkannur
VISHWASAMILLENKIL ONNU MARICHU NOKKE
October 28 at 9:55pm
·
Like
Nishad Nidumbram-yukthivadi Freethinker Kannur
ഇതാ ആ രേഖ..
October 28 at 10:54pm
·
Like
·
7
Bipin Babu
Oru sakshi polum illatha daivathintethu ennu parayunna vakkukalkku vila kodukkathathu yukthi anu. You have to use your 5 senses to feel this.
October 29 at 12:42am
via
mobile
·
Like
·
1
Older Posts
Home
Subscribe to:
Posts (Atom)